ഒരു വേനല്‍ പക്ഷിയുടെ കാത്തിരുപ്പ് പോലെ...
കരിവിളക്കിന്റെ കറുത്ത തിരി പോലെ...
കാര്‍മേഘങ്ങളെ പിളര്‍ക്കും പോലെ...
ആദ്യ മഴ ചൊരിയും മണ്ണിന്റെ മണം പോലെ...
ഇടവ മാസത്തിലെ ഇരുട്ടിന്റെ ശബ്ദം പോലെ...
വെട്ടു കല്ലില്‍ കടഞ്ഞ കിണറിന്റെ ആഴം പോലെ...
അതിലെ പാറക്കിടയില്‍ ജ്വലിക്കുന്ന ചന്ദ്രനെ പോലെ...
അവളുടെ മിഴികള്‍...
Subscribe to:
Post Comments (Atom)
For a first attempt, it's good. You can only get better. But never never never show it to that idiot Sukumar Azhikode.
ReplyDeleteHahaha....By the by,,,Thank u!
ReplyDeleteഇനി അവളുടെ വായില്‍ നിന്ന് വന്നതിനെ കൂടി പറയൂ.........:)
ReplyDeleteഹഹഹഹ! സുഹൃത്തേ, കാത്തിരിക്കു...അല്ലാതെ ഞാന്‍ എന്ത് പറയാനാ...
ReplyDeleteഎന്റെ മാളത്തിലേക്ക് വന്നതില്‍ സന്തോഷം...