Tuesday, March 9, 2010

സായാഹ്നം, ഒരു സമാധാനം...

മധുരം, ഒരു നിമിഷത്തിന്റെ.
വിലാപം, ഒരു ആയുഷ്കാലത്തെ.

വേദനയില്‍, സന്തോഷം അലയുന്നു,
അതിന്റെ ഉടമയെ തേടി.

വരുന്നോ നീ എന്‍ മാളത്തിലേക്ക്,
ഒരു കുപ്പി ഓള്‍ഡ്‌ മോന്കും ആയി?

1 comment:

  1. വരാം വരാം ഈ ആഴ്ച തന്നെ ആയാലോ?

    ReplyDelete